ഉത്തര കൊറിയയില്‍ രോഗബാധ സ്ഥിരീകരിക്കുന്നവരെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന് യുഎസ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനം തടയാനായി ഉത്തര കൊറിയയില്‍ രോഗബാധ സ്ഥിരീകരിക്കുന്നവരെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന് യുഎസ്. ചൈനീസ് അതിര്‍ത്തി കടന്ന് എത്തുന്നവരെ നിരീക്ഷിക്കും. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ വെടിവെച്ച്‌ കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് യുഎസ് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫാണ് അറിയിച്ചത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണെങ്കിലും ഉത്തരകൊറിയയില്‍ ഇതുവരെ കൊറോണ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രോഗബാധ സ്ഥിരീകരിക്കുന്നവരെ വെടിവെച്ചു കൊല്ലുന്നത് കൊണ്ടാണ് ഇതെന്നും യുഎസ് കമാന്‍ഡറെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടു. അതിര്‍ത്തിയില്‍നിന്ന് രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കിയിരിക്കുകയാണ്. അതേസമയം അതിര്‍ത്തി അടച്ചിട്ടതോടെ കള്ളക്കടത്ത് വര്‍ധിച്ചതായും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...