Saturday, June 15, 2024 11:45 am

തട്ടയ്ക്കാട് മലനട ക്ഷേത്രത്തിലെ 45-ാമത് ഭാഗവതസപ്താഹം ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

കടപ്ര : തട്ടയ്ക്കാട് മലനട ക്ഷേത്രത്തിലെ 45-ാമത് ഭാഗവതസപ്താഹം ഇന്ന് മുതൽ 21 വരെ നടക്കും. മഞ്ചല്ലൂർ സതീഷ് യജ്ഞാചാര്യനും രഞ്ജിത്ത് ശർമ യജ്ഞഹോതാവും ഹരി ചക്കുവരക്കൽ, സുനിൽ ശൂരനാട് യജ്ഞപൗരാണികരുമാണ്. എന്നും ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും. ഇന്ന് 7.30-ന് ഭാഗവത പാരായണം. രാത്രി 9-ന് കഥകളി. 16-ന് ഏഴിന് നരസിംഹാവതാരം. വൈകീട്ട് 8.30 മുതൽ കൈകൊട്ടിക്കളി, നൃത്തസന്ധ്യ. 17-ന് 11.30-ന് ഉണ്ണിയൂട്ട്. രാത്രി 8.30-ന് തിരുവാതിര. 17-ന് 8.30-ന് മഹാമൃത്യുഞ്ജയ ഹോമം. രാത്രി 8.30-ന് കഥകളി. ബുധനാഴ്ച 10-ന് രുക്മിണി സ്വയംവരം. 20-ന് 10-ന് നവഗ്രഹപൂജ. 21-ന് പുലർച്ചെ നാലിന് മഹാഗണപതിഹോമം. രാത്രി എട്ടിന് കുത്തിയോട്ടച്ചുവടും പാട്ടും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിപിഎം ഓഫീസ് മിശ്രവിവാഹങ്ങൾക്കായി തുറന്നിടുമെന്ന് തിരുനെൽവേലി ജില്ലാസെക്രട്ടറി ; ഓഫീസ് ആക്രമിച്ച 13 പേർ...

0
ചെന്നൈ: സിപിഎം ഓഫീസ് മിശ്രവിവാഹങ്ങള്‍ക്കായി എപ്പോഴും തുറന്നിടുമെന്ന് പാർട്ടി തിരുനെൽവേലി ജില്ലാ...

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത ; മുന്നറിയിപ്പ് നൽകി കാ​ലാ​വ​സ്ഥ വ​കു​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: വ​രും മ​ണി​ക്കൂ​റി​ൽ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്....

കുവൈത്ത് ദുരന്തം : പിണറായിക്ക് മനുഷ്വത്വമില്ല ; വ്യവസായികള്‍ക്ക് ലോക കേരളസഭയില്‍ വിരുന്ന് നടത്തിയെന്ന്...

0
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ രണ്ട് ഡസനോളം മലയാളികളുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലും...

പ്രതിരോധം തീർക്കുന്നതിൽ അസാമാന്യ മികവ് ; വാനോളം നാവികസേനയെ പുകഴ്‌ത്തി പ്രതിരോധമന്ത്രി

0
അമരാവതി: ഈസ്റ്റൺ‌ നേവൽ കമാൻസ് (ഇഎൻസി) സന്ദർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്....