പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്തതിന് പ്രഭാതസവാരിക്കിറങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്തതിന് പ്രഭാതസവാരിക്കിറങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു. കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഇന്‍സ്പെക്ടര്‍ സിദ്ധാര്‍ഥ് ചൗധരിയെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. നാലംഗ സംഘം ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. ഇതില്‍ ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്‌തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...

പത്തനംതിട്ട ജില്ലയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഷൂട്ടര്‍മാര്‍ കുറവ് ; പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ...

0
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും...

ശുദ്ധമായ ശർക്കര ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി കരിമ്പുകൃഷി – ശർക്കര യൂണിറ്റുകൾ വേണം...

0
എറണാകുളം: കേരളത്തിൽ ശുദ്ധമായ ശർക്കരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി കരിമ്പുകൃഷിയും...