കൊ​ല്ല​പ്പെ​ട്ട​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വാ​ള്‍ ഉ​ത്രാ​ട​ക്കൊ​ല വെ​ട്ടാ​ന്‍ ക​രു​തി​യ​താ​ണോ : കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. കൊ​ല്ല​പ്പെ​ട്ട​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വാ​ള്‍ ഉ​ത്രാ​ട​ക്കൊ​ല വെ​ട്ടാ​ന്‍ ക​രു​തി​യ​താ​ണോ എ​ന്നാ​ണു മു​ര​ളീ​ധ​ര​ന്‍റെ ചോ​ദ്യം.

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​യി​ല്‍ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സ് കോ​ട​തി​യെ സ​മീ​പി​ക്കും. കേ​സ് കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലോ സി​ബി​ഐ​യോ അ​ന്വേ​ഷി​ക്ക​ണം. ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ​ക​യാ​ണു കൊ​ല​യി​ലെ​ത്തി​ച്ച​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് ഡി​വൈ​എ​ഫ്‌ഐ നേ​താ​ക്ക​ളെ​യാ​ണ് അ​ക്ര​മി​ക​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി വെ​ട്ടി​ക്കൊ​ന്ന​ത്. വെമ്പാ​യം തേ​വ​ല​ക്കാ​ട് ഒ​ഴി​വു​പാ​റ മി​ഥി​ലാ​ജ് (32), തേ​മ്പാ​ന്‍​മൂ​ട് ക​ലു​ങ്കി​ന്‍​മു​ഖം സ്വ​ദേ​ശി ഹ​ക്ക് മു​ഹ​മ്മ​ദ് (28) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷ​ഹി​ന്‍ നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഡി​വൈ​എ​ഫ്‌ഐ ക​ലു​ങ്കി​ന്‍​മു​ഖം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് ഹ​ക്ക്. തേ​വ​ല​ക്കാ​ട് യൂ​ണി​റ്റ് അം​ഗ​മാ​ണ് മി​ഥി​ലാ​ജ്. തു​ട​ര്‍​ച്ച​യാ​യി സി​പി​എം- കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം ന​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് തേ​മ്പാ​ന്‍​മൂ​ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...