നാലര വയസ്സുകാരി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റുമരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : കാട്ടാക്കടയില്‍ നാലര വയസ്സുകാരി വീട്ടുമുറ്റത്ത് പാമ്പു\കടിയേറ്റുമരിച്ചു. നെല്ലിക്കാട് സ്വദേശിയായ അന്നയാണ് തിരുവന്തപുരം എസ്‌എഎടി ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കുട്ടിയെ വീട്ടുമുറ്റത്ത് ബോധമില്ലാത്ത നിലയില്‍ കാണുകയായിരുന്നു. എന്ത് സംഭവിച്ചതെന്നറിയാതെ ആദ്യം രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ശേഷം തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചതും ചികില്‍സ തുടങ്ങിയതും. അപ്പോഴേക്കും കുട്ടിയുടെ ആരോഗ്യ നില വഷളായിരുന്നു. വൈകീട്ടോടെ അന്ന മരിച്ചു. പരിശോധനയില്‍ കുട്ടി കൊവിഡ് പൊസിറ്റീവായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...