മണിപ്പൂരിൽ നിരോധിത സംഘടനയിലെ തീവ്രവാദികൾ കീഴടങ്ങി ; വെടിക്കോപ്പുകളും ആയുധങ്ങളും കൈമാറി

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: മണിപ്പൂരിൽ അഞ്ച് തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങി. നിരോധിത സംഘടനയായ കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി- പീപ്പിൾസ് വാർ ഗ്രൂപ്പിലെ കേഡർമാരാണ് കീഴടങ്ങിയത്. ഉഖ്റുളിലെ സോംസായിയിൽ പോലീസിന്റെ സാന്നിധ്യത്തിലാണ് തീവ്രവാദികൾ അസം റൈഫിൾസിന് മുന്നിൽ കീഴടങ്ങിയിട്ടുള്ളത്. കീഴടങ്ങിയ തീവ്രവാദികളുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും ഉടൻ പൂർത്തീകരിക്കുന്നതാണ്.

കീഴടങ്ങുന്ന വേളയിൽ കേഡർമാർ 3 പിസ്റ്റളുകളും, 3 മാഗസിനുകളും 19 ലൈവ് പോയിന്റ് 22 റൗണ്ടുകളും ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേനയ്ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ തീവ്രവാദികൾ ആയുധം സമർപ്പിച്ച് കീഴടങ്ങിയിരുന്നു. ഇംഫാലിൽ 37 തീവ്രവാദികളാണ് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന് മുമ്പാകെ കീഴടങ്ങിയത്. ഇതിൽ 36 പേരും ചിൻ കുക്കി ലിബറേഷൻ ആർമിയിലെ അംഗങ്ങളായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...