500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം: മുഖ്യപ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരിയിൽ നിന്നും 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ജുനൈസിനെ പൊന്നാനിയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കൈപ്പടമുകളിൽ വീട് വാടകയ്ക്ക് എടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം നടത്തിയിരുന്ന ജുനൈസിനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി പോലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തിൽ ഫോണിൽ ലഭിച്ചിരുന്നെങ്കിലും കേസെടുത്തതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെ പൊന്നാനിയിൽ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. രാത്രി 11 മണിയോടെ പ്രതിയെ കളമശേരി പോലീസ് സ്റ്റേഷനിലെത്തിച്ചു.

കേരളത്തിലേക്കെത്തുന്ന സുനാമി ഇറച്ചിയുടെ ഉറവിടത്തിലേക്കെത്താൻ ജുനൈസ് വഴി സാധിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. എവിടെ നിന്നുമാണ് സുനാമി ഇറച്ചി കൊണ്ടുവന്നത്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു തുടങ്ങിയ വിവരങ്ങൾ പ്രതിയിൽ നിന്നും ചേദിച്ചറിയേണ്ടതുണ്ട്. കൂടാതെ ഇറച്ചി കണ്ടെത്തിയ വീട്ടിൽ നിന്നും ലഭിച്ച ബില്ലുകളിൽ പറയുന്ന ഹോട്ടലുകൾക്ക് ഇറച്ചി നൽകിയിട്ടുണ്ടോ എന്നതിലും വ്യക്തത വരുത്തണം. ഇതിനായി പ്രതിയെ റിമാൻഡില്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ അന്വേഷണ സംഘം കോടതിയിൽ ഹരജി സമർപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു ; ആളപായമില്ല

0
പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്...

കനത്ത മഴ ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....

മുക്കാളിയിൽ മണ്ണിടിച്ചിൽ : ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ ; ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ...

മഴ ശക്തം ; ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

0
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ...