മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 54 കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 54 കാരൻ അറസ്റ്റിൽ. നെയ്യാറ്റിൻകര വറട്ടയം സ്വദേശി രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 10നാണ് സംഭവം നടന്നത്. രാജേന്ദ്രന്റെ  അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുവിന്റെ  മകളായ മൂന്നു വയസുകാരിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം. വിറകെടുക്കാനായി അമ്മൂമ്മയോടൊപ്പം ഇയാളുടെ വീട്ടിലേക്ക് കുഞ്ഞും പോയി.

വിറക് എടുത്തശേഷം അമ്മൂമ്മ തിരികെ വീട്ടിൽ വരുകയും ചെയ്‌തു. കുഞ്ഞിന്റെ  കരച്ചിൽ കേട്ടതിനെത്തുടർന്ന് അയൽവാസിയായ കുട്ടി രാജേന്ദ്രന്റെ വീട്ടിൽ നോക്കിയപ്പോഴാണ് ഇയാൾ കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരാണ് പ്രതിയെ പിടികൂടി മാരായമുട്ടം പോലീസിനെ ഏൽപ്പിച്ചത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...