പുറമെനിന്നുള്ള അഭിഭാഷകർക്കായി സർക്കാർ ചെലവിട്ടത് 7.25 കോടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രു​ടെ വ​ൻ​നി​ര​ത​ന്നെ​യു​ള്ള​പ്പോ​ൾ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പു​റ​മെ​നി​ന്ന്​ അ​ഭി​ഭാ​ഷ​ക​രെ എ​ത്തി​ച്ച വ​ക​യി​ൽ സം​സ്ഥാ​ന​ത്തി​ന് ചെ​ല​വ് കോ​ടി​ക​ൾ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് വ​രെ ഇ​ങ്ങ​നെ കൊ​ണ്ടു​വ​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്ക് ന​ൽ​കി​യ​ത് 7.25 കോ​ടി രൂ​പ​യാ​ണ്. ഹൈ​ക്കോ​ട​തി​യി​ൽ ഒ​ൻ​പ​ത്, സു​പ്രീം​കോ​ട​തി​യി​ൽ 23 എ​ന്നി​ങ്ങ​നെ അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് എ​ത്തി​ച്ച​ത്. ഹൈ​കോക്കോ​ട​തി​യി​ലെ കേ​സു​ക​ൾ​ക്കാ​യി 2.32 കോ​ടി​യും സു​പ്രീം​കോ​ട​തി​യി​ൽ 4.93 കോ​ടി​യു​മാ​ണ് ആ​വ​ശ്യ​മാ​യി വ​ന്ന​ത്.

സു​പ്രീം​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് 34.13 ല​ക്ഷം ഇ​നി കൊ​ടു​ക്കാ​നു​മു​ണ്ട്. അ​ഞ്ച് ല​ക്ഷ​ത്തി​ന്​ മേ​ൽ ഫീ​സ് ന​ൽ​കി 2021 ഏ​പ്രി​ൽ മു​ത​ൽ 2023 ആ​ഗ​സ്റ്റ് വ​രെ ഹൈ​ക്കോ​ട​തി​യി​ൽ ഒ​രു കേ​സും സു​പ്രീം​കോ​ട​തി​യി​ൽ 12 കേ​സു​ക​ളും പു​റ​ത്തു​നി​ന്ന് അ​ഭി​ഭാ​ഷ​ക​രെ എ​ത്തി​ച്ച്​ ന​ട​ത്തി. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ, അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ​മാ​ർ, സ്റ്റേ​റ്റ് അ​റ്റോ​ർ​ണി, സ്റ്റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ, അ​ഡീ​ഷ​ന​ൽ സ്റ്റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സ ശ​മ്പ​ള ഇ​ന​ത്തി​ൽ 1.55 കോ​ടി ചെ​ല​വ​ഴി​ക്കു​മ്പോ​ഴാ​ണ് അ​ധി​ക ചെ​ല​വ്. 140ഓ​ളം സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ർ കേ​ര​ള​ത്തി​ലു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...