Tuesday, July 1, 2025 11:02 pm

മദ്യലഹരിയില്‍ മയങ്ങുന്നതിനിടെ മാതാവ് വോട്ട് ചെയ്യാന്‍ പോയി ; അമ്മയെ തലയ്ക്കു വെട്ടി കൊലപ്പെടുത്താന്‍ മകന്റെ ശ്രമം

For full experience, Download our mobile application:
Get it on Google Play

കിഴക്കമ്പലം: വോട്ട് ചെയ്ത് വന്ന വൃദ്ധമാതാവിനെ മദ്യലഹരിയിലായിരുന്ന മകന്‍ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അമ്മയുടെ മൊഴിപ്രകാരമാണ് കേസെടുത്ത​തെന്നും പ്രതിയെ ഉടന്‍ അറസ്​റ്റ്​ ചെയ്യുമെന്നും പോലീസ് പറഞ്ഞു. കിഴക്കമ്പലം മണ്ണാറപ്രായി മേരിയെയാണ് (70) മകന്‍ ബേസില്‍ (45) തലക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

വ്യാഴാഴ്​ച വൈകിട്ട് ഏഴിന് 13ാം വാര്‍ഡിലെ കള്ളുഷാപ്പ് റോഡിലാണ് സംഭവം. മേരിയുടെ വീടിന് സമീപത്ത് ഷട്ടില്‍ കളിച്ചുകൊണ്ടിരുന്നവരാണ് ഇവിടെനിന്ന്​ ആദ്യം കരച്ചില്‍ കേട്ടത്. തുടര്‍ന്ന് പരിക്കേറ്റ മേരിയെ അയല്‍വാസികളാണ് പഴങ്ങനാ​ട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്ന മകന്‍ മയങ്ങുന്നതിനിടെ മാതാവ് വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് പോയതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍ സീറ്റ് ഒഴിവ്

0
അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍...

വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

0
പത്തനംതിട്ട : വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍...

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...