പതിനൊന്നുകാരിയെ പീഡിപ്പിച്ച 74 കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുറിച്ചി : കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 74 കാരൻ പിടിയിൽ. കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസനെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. പ്രതിയുടെ കുറിച്ചിയിലെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് കേസ്.

കഴിഞ്ഞ ജൂൺമുതൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾകണ്ട് സംശയം തോന്നിയ മാതാപിതാക്കളാണ് കുട്ടിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. തുടർന്ന് ചിങ്ങവനം പോലീസിൽ പരാതി നൽകി. സ്റ്റേഷൻ ഹൗസ് ഔഫീസർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ശനിയാഴ്ച കടയിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...