ഗാർഡൻ ഹൗസ് വളഞ്ഞ് വെടിവെപ്പ് : ബർലിനിൽ ഭീകരാക്രമണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം വധിച്ച് കമാൻഡോ സംഘം

For full experience, Download our mobile application:
Get it on Google Play

ബർലിൻ : ജർമൻ തലസ്ഥാനമായ ബർലിനിനെ നടുക്കിയ സിഎസ്ഡി (CSD) ഭീകരാക്രമണത്തിന് പിന്നാലെ രാജ്യമൊട്ടാകെ അന്വേഷണസംഘം തിരഞ്ഞിരുന്ന ഐഎസ് ഭീകരൻ അബ്ദുൽ ബലൂട്ട് (21) പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബർലിനിലെ സ്പാൻഡൗ ജില്ലയിലെ ഗാർഡൻ ഹൗസിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പ്രത്യേക കമാൻഡോ സംഘം വളഞ്ഞതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പാൻഡൗവിലെ ഗാർഡൻ പ്ലോട്ട് 46ൽ പരിശോധനയ്ക്കെത്തിയ പ്രത്യേക കമാൻഡോ സംഘത്തിന് നേരെ അബ്ദുൽ ബലൂട്ട് ആക്രമണം നടത്തിയതായി പോലീസ് അറിയിച്ചു.

ഇതോടെ കമാൻഡോകൾ തിരിച്ചുവെടിവെയ്ക്കുകയായിരുന്നു. ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ഘട്ടങ്ങളിലായി ശക്തമായ വെടിവെപ്പ് നടന്നതായി പ്രദേശവാസികൾ പറഞ്ഞു. വെടിയേറ്റ അബ്ദുൽ ബലൂട്ട് ഇന്നലെ (ഞായർ) വൈകിട്ട് 6.34ഓടെ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...

പത്തനംതിട്ട ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ - രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി...

വൈദ്യുതി പ്രതിസന്ധി ; സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ല ; പറ്റുന്നില്ലെങ്കില്‍ രാജിവെച്ച് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം :...

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്...

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....