ജമ്മു കശ്മീരിൽ മഞ്ഞ് വീഴ്ച ശക്തമായി ; ഉത്തരാഖണ്ഡിൽ മഞ്ഞ് വീഴ്ചക്കൊപ്പം മഴയും ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

ജമ്മുകശ്മീർ : ജമ്മു കശ്മീരിൽ മഞ്ഞ് വീഴ്ച ശക്തമായി. ബുദ്ഗാമിൽ കാറ്റിലും മഞ്ഞ് വീഴ്ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പോലീസ് രക്ഷപ്പെടുത്തി. ജമ്മു കശ്മീരിന്റെ താഴ്ന്ന ഭാഗങ്ങളിൽ കനത്ത മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയും ശക്തമാണ്. മഞ്ഞ് വീണ് ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി. ഉത്തരാഖണ്ഡിൽ മത്ത് വീഴ്ചക്കൊപ്പം വീണ്ടും മഴ ശക്തമാകുന്നു. വരും മണിക്കൂറിൽ ഉത്തരകാശി, ഡറാഡൂൺ, ചമോലി, ഹരിദ്വാർ, നൈനിറ്റാൾ, ചമ്പാവത്ത് ജില്ലകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

അതേസമയം മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 75 ആയി. ഉത്തരകാശിയിൽ കാണാതായ രണ്ട് പർവതാരോഹകർക്കായുള്ള തെരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തിവെച്ചു. വടക്കൻ പശ്ചിമബംഗാൾ മേഖലയായ ഡാർജിലിങ്ങിൽ മഴ ഇപ്പോഴും തുടരുകയാണ്. മഴകെടുതി രൂക്ഷമായ ഡാർജിലിങ്ങിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സന്ദർശനം നടത്തും. ഡൽഹിയിലും ഇന്ന് കനത്തമഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...