ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി​യ ര​ണ്ട​ര വ​യ​സ്സു​കാ​രി പു​ഴ​യി​ല്‍ വീ​ണ​താ​യി സം​ശ​യം

For full experience, Download our mobile application:
Get it on Google Play

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി : ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി​യ ര​ണ്ട​ര വ​യ​സ്സു​കാ​രി പു​ഴ​യി​ല്‍ വീ​ണ​താ​യി സം​ശ​യം. മീ​ന​ങ്ങാ​ടി​ക്ക​ടു​ത്ത് പു​ഴ​ങ്കു​നി മ​ല​ക്കാ​ട് പു​ഴ​യി​ലാ​ണ് ക​ല്‍​പ​റ്റ മാ​നി​വ​യ​ല്‍ ത​ട്ടാ​ര​ത്തൊ​ടി ഷി​ജു-​ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ശി​വ പാ​ര്‍​വ​ണ​യെ​യാ​ണ് കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. പു​ഴ​ങ്കു​നി ചെ​വാ​യി​ല്‍ ര​ഞ്ജി​ത്തിെന്‍റ വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി​യു​ടെ കു​ടും​ബം.

അ​ല്‍​പ​നേ​രം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​യ​പ്പോ​ള്‍ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വീ​ടി​ന​ടു​ത്താ​ണ് പു​ഴ. പു​ഴ​യോ​ര​ത്തെ ചെ​ളി​യി​ല്‍ കു​ട്ടി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ആ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി മേ​പ്പാ​ടി​യി​ലെ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് അ​പ​രി​ചി​ത​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​താ​യും ചി​ല​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ക​ല്‍​പ​റ്റ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഫ​യ​ര്‍​ഫോ​ഴ്സും ക​ല്‍​പ​റ്റ തു​ര്‍​ക്കി ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് തി​ര​ച്ചി​ലി​നാ​യി എ​ത്തി​യ​ത്. തി​ര​ച്ചി​ല്‍ ഞാ​യ​റാ​ഴ്ച​യും തു​ട​രും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...