ഏ​ഴ് ദി​വ​സം നി​രീ​ക്ഷ​ണം മ​തി​യെ​ന്ന സം​സ്ഥാ​ന​ത്തി​ന്റെ ആ​വ​ശ്യം ത​ള്ളി​ ; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈനി​ല്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ കേ​ന്ദ്രം. മടങ്ങിയെത്തു​ന്ന പ്ര​വാ​സി​ക​ളെ 14 ദി​വ​സം ഇന്‍സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാറന്‍റൈനിലാക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഏ​ഴ് ദിവ​സം നിരീക്ഷണം മ​തി​യെ​ന്ന സം​സ്ഥാ​ന​ത്തി​ന്റെ  ആ​വ​ശ്യം ത​ള്ളി​യാ​ണ് കേന്ദ്രത്തി​ന്റെ  നി​ല​പാ​ട്.

മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ക്കി​ല്ലെ​ന്നും കേ​ന്ദ്രം ന​ല്‍​കി​യ സത്യവാങ്മൂലത്തി​ല്‍ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് പ്രവാ​സി​ക​ളെ ഏ​ഴ് ദി​വ​സം മാത്രം സ​ര്‍​ക്കാ​രി​ന്റെ  കൊവി​ഡ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്ത ​ശേ​ഷം രോഗബാധയില്ലെ​ങ്കി​ല്‍ വീ​ട്ടി​ലേ​ക്ക് വി​ടാ​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്റെ  തീ​രു​മാ​നം. ഗര്‍​ഭി​ണി​ക​ളെ​യും വ​യോ​ധി​ക​രെ​യും കുട്ടിക​ളെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ പരിശോ​ധ​ന​യി​ല്‍ രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ വീ​ട്ടി​ലേ​ക്ക് വി​ടാ​നുമാണ് സംസ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...