ഏഴ് വയസുകാരിയെ പീഡിപ്പിച്ച 27കാരന് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത 27കാരന് വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രതിയായ മുകേഷ് കുമാര്‍ കുട്ടിയെ ക്രൂരമായ ശാരീരിക പീഡനത്തിനും വിധേയമാക്കിയതായും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ വധശിക്ഷ വിധിക്കുകയാണെന്നും പഞ്ചാബ് കപൂര്‍ത്തല പ്രത്യേക കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജ്വീന്ദര്‍ കൗര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രതി കുട്ടിക്ക് ബിസ്ക്കറ്റ് നല്‍കാമെന്ന് വ്യാമോഹിപ്പിച്ച്‌ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി മൂന്ന് ശസ്ത്രക്രിയക്ക് വിധേയയായി. ഗര്‍ഭപാത്രവും നീക്കം ചെയ്തു. പ്രതി രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഇതില്‍ ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...