ജല അതോറിറ്റിയിലെ എട്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് സസ്പെന്‍‍ഷന്‍ ; പ്രതിഷേധവുമായി സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജല അതോറിറ്റിയിലെ എട്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെ സസ്പെന്‍‍ഡ് ചെയ്യാന്‍ നടപടി. ജലജീവന്‍ മിഷന്‍ പദ്ധതി ലക്ഷ്യം കൈവരിച്ചില്ലെന്ന് ആരോപിച്ചാണ് ഈ നടപടി. 21.42 ലക്ഷം ശുദ്ധജല കണ‍ക‍്ഷന്‍ 2020-’21 സാമ്പത്തിക വര്‍ഷം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് കൈവരിക്കാന്‍ സാധിച്ചില്ല.

ശുദ്ധജല കണക‍്ഷന്‍ എല്ലാ ഗ്രാമീണ ഭവനങ്ങളിലും എന്ന ലക്ഷ്യത്തോടെയാണ് ജലജീവന്‍ മിഷന്‍ ആരംഭിച്ചത്. കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍‍പ്പെട്ടവരായ എട്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ പോകുന്നത്. എന്‍ജിനീയര്‍മാരുടെ സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതോറിറ്റി എന്‍ജിനീയര്‍മാരെ ബലിയാടാ‍ക്കുകയാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. എട്ട് പേരില്‍ മൂന്ന് പേര്‍ പാലക്കാട് ഉള്ളവരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...