കളമശ്ശേരിയില്‍ 17കാരനെ മര്‍ദിച്ച സംഭവം ; പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരിയില്‍ 17കാരനെ മര്‍ദിച്ച സംഭവത്തിലുള്‍പ്പെട്ട കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്​ സമീപത്തെ കെട്ടിടത്തിലാണ്​​ മൃതദേഹം കണ്ടെത്തിയത്​. കളമശ്ശേരി ഗ്ലാസ്​ ഫാക്​ടറി കോളനി സ്വദേശിയാണ്​ മരിച്ചത്​.

ല​ഹ​രി ഉ​പ​യോ​ഗി​ച്ച​ത് വീ​ട്ടു​കാ​രെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ന് പ​തി​നേ​ഴു​കാ​ര​നെ സു​ഹൃ​ത്തു​ക്ക​ള്‍ ചേര്‍ന്ന്​ ക്രൂരമായി മര്‍ദിച്ചിരുന്നു. ക​ള​മ​ശ്ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ല്‍ പെ​രി​യാ​റി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​യിരുന്നു സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച ക്രൂ​ര​മ​ര്‍​ദ​നം ന​ട​ന്ന​ത്. ഇതിന്റെ  വിഡിയോ പുറത്ത്​ വന്നതിനെ തുടര്‍ന്നാണ്​ സംഭവം പുറംലോകമറിഞ്ഞത്​. ഏഴ്​ പേര്‍ക്കെതിരെ പോലീസ്​ കേസെടുത്തിരുന്നു. ഇതില്‍ ആറ്​ പേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇതില്‍ ഒരു കുട്ടിയെയാണ്​​ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...