പത്തനംതിട്ടയില്‍ എട്ട് പ്രവാസികളെക്കൂടി നിരീക്ഷണത്തിലാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദേശരാജ്യങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലയിലെത്തിയ എട്ടു പ്രവാസികളെകൂടി നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ച വൈകിട്ട് എത്തിയ ബഹ്റിനിന്‍- കോഴിക്കോട് വിമാനത്തില്‍ ജില്ലയില്‍ നിന്നുള്ള ഒരാളാണ് ഉണ്ടായിരുന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആബുലന്‍സില്‍ ഇയാളെ ആദ്യം പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററിലെത്തിച്ചു. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പിന്നീട് അടൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ച്ച  രാത്രി ദുബായ്- കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ എഴുപേരാണ് എത്തിയത്. ഇവരില്‍ മൂന്നുപേരെ പത്തനംതിട്ട കോവിഡ് കെയര്‍ സെന്ററിലും നാലുപേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...