വീ​ട്ടി​ല്‍ കയറി വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം

For full experience, Download our mobile application:
Get it on Google Play

ക​ള​മ​ശ്ശേ​രി: വീ​ട്ടി​ല്‍ ഒ​റ്റ​ക്കാ​യി​രു​ന്ന വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. ഒ​ച്ച​വെ​ച്ച​തോ​ടെ യു​വാ​ക്ക​ള്‍ ഓ​ടി​മ​റ​ഞ്ഞു. ക​ള​മ​ശ്ശേ​രി കൂ​നം​തൈ പ്ര​ദേ​ശ​ത്ത് മ​രു​മ​ക​ളും പേ​ര​ക്കി​ടാ​വി​നു​മൊ​പ്പം താ​മ​സി​ച്ചു​വ​ന്ന 82കാ​രി​യെ​യാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​റ്റ​ക്കാ​യി​രു​ന്ന വ​യോ​ധി​ക ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് മു​റി​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന​തി​ടെ അ​ക​ത്ത് ക​യ​റി​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ള്‍ വ​ട്ടം​പി​ടി​ച്ച്‌ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച്‌ കൊ​ണ്ടു​പോ​യി.

ഈ ​സ​മ​യം വ​യോ​ധി​ക ക​ര​ഞ്ഞ് ഒ​ച്ച​വെ​ച്ച​തോ​ടെ യു​വാ​ക്ക​ള്‍ വീ​ടി​ന് പി​ന്നി​ലൂ​ടെ ഓ​ടി​മ​റ​ഞ്ഞു. പു​റ​ത്തി​റ​ങ്ങി വ​യോ​ധി​ക അ​യ​ല്‍​വാ​സി​ക​ളെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ ഉ​ട​ന്‍ വി​വ​രം പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി പ്ര​ദേ​ശ​ത്ത് അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ​ത്തെ കാ​ടു​ക​യ​റി​യ ഒ​ഴി​ഞ്ഞ പ​റമ്പ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ കേ​ന്ദ്ര​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​ര്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...