പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷ​നി​ലെ 9 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ; കോ​വി​ഡ് വന്നുപോയവര്‍ക്കും വാക്സീന്‍ എടുത്തവര്‍ക്കും കോ​വി​ഡ്

For full experience, Download our mobile application:
Get it on Google Play

പ​ന്തീ​രാ​ങ്കാ​വ് : പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷ​നി​ലെ ഒ​ന്‍പത്  പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് എ​സ്.​ഐ​മാ​രും ര​ണ്ടു വ​നി​താ പോ​ലീ​സു​കാ​രു​മ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​ണ്​ പോ​സി​റ്റി​വാ​യ​ത്. ര​ണ്ടു​പേ​ര്‍ നേ​ര​ത്തേ കോവി​ഡ് ബാ​ധി​ച്ച​വ​രാ​ണ്. ഒ​ന്‍പ​തു പേ​രും ര​ണ്ടാം ഡോ​സ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത് ഒ​രു മാ​സം പൂ​ര്‍​ത്തി​യാ​യ​വ​രു​മാ​ണ്. മെ​ഗാ ക്യാ​മ്പിന്റെ  ഭാ​ഗ​മാ​യാ​ണ് പോ​ലീ​സു​കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ര്‍​ക്കും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഏ​പ്രി​ല്‍ 16നു ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം ആ​റു ദി​വ​സ​ത്തി​നു ശേ​ഷം പു​റ​ത്ത് വ​രു​മ്പോ​ഴാ​ണ് ഇ​ത്ര​യും പേ​ര്‍​ക്ക് പോ​സി​റ്റി​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​ള​വ​ണ്ണ, പെ​രു​മ​ണ്ണ പഞ്ചാ​യ​ത്തു​ക​ള്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ പോ​ലീ​സു​കാ​ര്‍ മു​ഴു​വ​ന്‍ സ​മ​യ​വും ജോ​ലി​യി​ലാ​ണ്. ഇ​വി​ട​ത്തെ മൂ​ന്നി​ലൊ​രു ഭാ​ഗ​ത്തെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കാ​യാ​ണ് നി​യോ​ഗി​ച്ച​ത്. അ​തി​നാ​ല്‍ രോ​ഗം സ്ഥിരീ​ക​രി​ച്ച​വ​ര്‍​ക്ക് വ​ലി​യ സ​മ്പ​ര്‍​ക്ക​മു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. നി​ല​വി​ല്‍ പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷ​നി​ല്‍ 33 പേ​രാ​ണു​ള്ള​ത്. പോ​ലീ​സ് സാ​ന്നി​ധ്യം അനി​വാ​ര്യ​മാ​യ സ​മ​യ​ത്ത് ഒന്‍പതു പേ​ര്‍ അ​വ​ധി​യി​ലാ​വു​ന്ന​ത് സ്​​റ്റേ​ഷ​‍ന്റെ  പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...