ത്രിപുരയില്‍ തൊണ്ണൂറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ത്രിപുര:  ത്രിപുരയില്‍ തൊണ്ണൂറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കഞ്ചന്‍പുര്‍ സബ്​ഡിവിഷനില്‍ ബാര്‍ഹല്‍ദി ഗ്രാമത്തില്‍ ഒക്​ടോബര്‍ 24നാണ്​ സംഭവം. ബന്ധുക്കള്‍ വിവരം അറിഞ്ഞതോടെ ഒക്​ടോബര്‍ 29ന്​ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്കാണ് വയോധിക താമസിക്കുന്നത്. പരിചയമുള്ളയാളുകള്‍ തന്നെയാണ് തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാള്‍ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്. ഇയാളും സുഹൃത്തും വീട്ടില്‍ അതിക്രമിച്ച്‌ കയറി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ അ​ന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഒളിവിലാണെന്നും പോലീസ്​ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...