Friday, May 9, 2025 12:52 pm

പി.എസ്.സി ഇരുന്നൂറ്റിയമ്പതോളം തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.എസ്.സി ഇരുന്നൂറ്റിയമ്പതോളം തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് . എല്‍.പി., യു.പി., ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവ ഉള്‍പ്പെടെ 250 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പി.എസ്.സി, 2019 ഡിസംബര്‍ 30, 31 തീയതികളിലെ ഗസറ്റിലാണ് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പി.എസ്.സി വെബ്സൈറ്റിൽ ഓൺലൈനായി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർക്ക് അപേക്ഷ സമർപ്പിക്കാം

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജയ്സൽമറിൽ കുടുങ്ങിയ മലയാള സിനിമാസംഘം അഹമ്മദാബാദിലേക്ക് തിരിച്ചു

0
ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയായ ജയ്സൽമറിൽ നിന്ന് അഹമ്മദാബാദിലേക്ക്...

വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു

0
കോഴിക്കോട് : വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഒരാൾക്ക് നായയുടെ...

ഇന്ത്യ- പാകിസ്താൻ സംഘർഷം ; ഡൽഹിയിൽ അതീവ ജാ​ഗ്രത നിർദേശം

0
ഡൽഹി: ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഡൽഹിയിൽ അതീവ ജാ​ഗ്രത നിർദേശം....

മല്ലപ്പള്ളി–പുല്ലാട് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച പതിവ്

0
വെണ്ണിക്കുളം : മല്ലപ്പള്ളി–പുല്ലാട് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച...