Friday, April 25, 2025 9:56 am

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണമല:  ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. ശബരിമല പാതയിലെ കണമല അട്ടിവളവില്‍ ഇന്ന്  വൈകിട്ടായിരുന്നു അപകടം. എരുമേലിയില്‍ നിന്നും പമ്പയ്ക്ക് പോയ കെ എസ്‌ആര്‍ ടി സി ബസ് തീര്‍ഥാടകരുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളർ ആയുധ പാക്കേജ് വാഗ്ദാനം ചെയ്യാനൊരുങ്ങി അമേരിക്ക

0
സൗദി അറേബ്യ : സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന...

പഹൽ​ഗാമിൽ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ തകർത്തു

0
ശ്രീന​ഗർ: പഹൽ​ഗാമിൽ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ തകർത്തു. രണ്ട്...

കൊല്ലപ്പെട്ട ഭാര്യ തിരിച്ചെത്തി ; കൊലക്കുറ്റം ചുമത്തപ്പെട്ട ഭർത്താവിനെ കുറ്റവിമുക്തമാക്കി കോടതി

0
മൈസൂരു: കുശാൽനഗറിൽ ‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തിയ സംഭവത്തിൽ, കൊലപാതകക്കേസിൽ അഞ്ചു വർഷത്തിനുശേഷം...

വിമാനത്താവളത്തിൽ വെച്ച് 30 വയസുകാരനെ പോലീസ് വെടിവെച്ചുകൊന്നു

0
ടൊറണ്ടോ : ടൊറണ്ടോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 30 വയസുകാരനെ...