കണമല: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. ശബരിമല പാതയിലെ കണമല അട്ടിവളവില്‍ ഇന്ന് വൈകിട്ടായിരുന്നു അപകടം. എരുമേലിയില്‍ നിന്നും പമ്പയ്ക്ക് പോയ കെ എസ്‌ആര്‍ ടി സി ബസ് തീര്‍ഥാടകരുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
RECENT NEWS
Advertisment