Friday, May 17, 2024 4:43 pm

തമിഴ്നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അയർലണ്ടിലെ ഡബ്ലിനിൽ നിന്ന് ചെന്നൈയിലേക്ക് വന്ന 21 കാരനായ വിദ്യാർത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലാണ്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്നായി.

കേന്ദ്രീകൃത എയർകണ്ടീഷനിംഗ് ഉള്ള എല്ലാ വലിയ റീട്ടെയിൽ ടെക്സ്റ്റൈൽസ്, ജ്വല്ലറി ഷോറൂമുകൾ വെള്ളിയാഴ്ച മുതൽ മാർച്ച് 31 വരെ അടച്ചിരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ആളുകൾ നേരത്തെ ഓര്‍ഡര്‍ ചെയ്ത ആഭരണങ്ങൾ എടുക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനിതാ കമ്മിഷന്‍ സിറ്റിംഗ് : 16 പരാതികള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍...

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം ; കമ്പനി ഉടമ അറസ്റ്റിൽ

0
മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച...

70 ലക്ഷം ആർക്ക്? നിർമൽ NR 380 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 380 ലോട്ടറി നറുക്കെടുപ്പ്...

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക...