Friday, May 17, 2024 11:03 am

ലോക്ക്‌ഡൗൺ : പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കും. ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇന്ന് കേന്ദ്രം നൽകും. ഉപാധികളോടെയാവും ഇളവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചർച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും. മുംബൈയിലെ പ്രതിഷേധത്തെ തുടർന്ന്  അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുമായി ഫോണിൽ സംസാരിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ്

0
ലക്നൗ: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ നേതൃമാറ്റം ഉണ്ടാകുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...

ഏഴംകുളം പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ വാഹനം കട്ടപ്പുറത്തായിട്ട് ഒരു വര്‍ഷം

0
അടൂർ : ഏഴംകുളം പഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്കായി പഞ്ചായത്ത് വാങ്ങിയ വാഹനം...

‘സ്പൈസി ചിപ്പ് ചലഞ്ചിൽ’ പങ്കെടുത്തു ; പിന്നാലെ 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു

0
ന്യൂയോർക്ക്: സ്പൈസി ചിപ്പ് ചലഞ്ചിൽ പങ്കെടുത്ത 14 കാരൻ ഹൃദയാഘാതം മൂലം...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം : പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ ; പോലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത്...

0
കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ...