Saturday, May 18, 2024 10:18 am

തൊണ്ണൂറുകാരിയായ മുത്തശ്ശിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തൊണ്ണൂറുകാരിയായ മുത്തശ്ശിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ചീങ്കല്‍സിറ്റി പുത്തന്‍പുരയ്ക്കല്‍ പാപ്പിയമ്മയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതി ശ്രീജേഷിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി 10 നായിരുന്നു സംഭവം. പാപ്പിയമ്മയുടെ മകന്‍ ശ്രീധരന്റെ മകനാണ് ശ്രീജേഷ്. പാപ്പിയമ്മയുമായി വഴക്കിട്ട ശ്രീജേഷ് മണ്ണെണ്ണ ഇവരുടെ ദേഹത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. മദ്യപിച്ച്‌ വീട്ടിലെത്തി ഇയാള്‍ ബഹളമുണ്ടാക്കുന്നത് മുന്‍പും പാപ്പിയമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാകാം തീകൊളുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കി ; ആരോപണവുമായി കരാറുകാരൻ

0
പത്തനംതിട്ട : പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി...

കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമ്മിച്ച ചെമ്പിലാക്കൽ പടി പാലത്തിന് ബലക്ഷയം

0
മല്ലപ്പള്ളി : കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡിലെ...

കുട്ടിയുടെ നാവിന് തകരാറുണ്ടായിരുന്നു, ബന്ധുക്കളെ അറിയിക്കാതിരുന്നത് ഗുരുതര വീഴ്ച ; അന്വേഷണ റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം...

ട്വിറ്റ‍ർ പൂർണമായും എക്സിലേക്കെത്തിയെന്ന് ഇലോൺ മസ്ക്

0
പാരീസ്: ട്വിറ്റ‍ർ പൂർണമായും എക്സ്.കോമിലേക്ക് മാറിയെന്ന് ഇലോൺ മസ്ക്. ​സമൂഹമാധ്യമമായ ട്വിറ്റർ...