ഡല്‍ഹി : കൊറോണ ബാധിച്ച് ഡല്‍ഹിയില്‍ മലയാളിയായ ആരോഗ്യ പ്രവര്ത്തകന് മരിച്ചു. എ. കെ രാജപ്പന് (60) എന്നയാളാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എക്സ് റേ ടെക്നീഷ്യനായിരുന്നു അദ്ദേഹം. കൊറോണ ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു രാജപ്പന്.
കൊറോണ ബാധിച്ച് ഡല്‍ഹിയില്‍ മലയാളിയായ ആരോഗ്യ പ്രവര്ത്തകന് മരിച്ചു
RECENT NEWS
Advertisment