Tuesday, May 14, 2024 7:32 am

ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നി​ല​യ്ക്ക​ലി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ റാ​ന്നി​യി​ലെ സി​എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്ക് മാ​റ്റി.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ഇ​ത്ത​വ​ണ മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് സീ​സ​ണി​ൽ വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി മാ​ത്ര​മാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പ​ക്കു​ന്ന​ത്. വെ​ർ​ച്വ​ൽ ക്യൂ​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.

അ​റു​പ​തു ക​ഴി​ഞ്ഞ​വ​രെ​യും പ​ത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ​യും ദ​ൾ​ശ​ശ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​രി​വെ​യ്ക്കാ​നോ താ​മ​സി​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല.

നി​ശ്ചി​ത എ​ണ്ണം ഭ​ക്ത​രെ മാ​ത്ര​മേ ഒ​രു​സ​മ​യം സ​ന്നി​ധാ​ന​ത്ത് അ​നു​വ​ദി​ക്കൂ. പ​തി​നെ​ട്ടാം പ​ടി ക​യ​റു​മ്പോഴും സ​ന്നി​ധാ​ന​ത്തും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ഭ​ക്ത​ർ​ക്കു നി​ർ​ദേ​ശ​മു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്രക്കാർക്ക് പുതിയ ശുദ്ധജല വിതരണ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

0
തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. സർക്കാർ...

പെരിയ ഇരട്ടക്കൊല കേസ് ; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹർജി...

0
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് വാദം കേട്ട വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം...

മുംബൈയിൽ പ​ര​സ്യ ബോ​ർ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം ; മരിച്ചവരുടെ എണ്ണം 12 ആ​യി ഉയർന്നു

0
മും​ബൈ: മും​ബൈ​യി​ല്‍ കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് ത​ക​ര്‍​ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി....

ശക്തമായ മഴയ്ക്ക് സാധ്യത ; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

0
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിൽ ഇന്ന്...