Saturday, May 18, 2024 8:35 pm

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം. നാല് നിലയുള്ള മാളില്‍ തീപിടുത്തമുണ്ടായപ്പോള്‍ മുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്നു. അത്യാഹിത സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 20 ഫയര്‍ എന്‍ജിനുകള്‍  സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇപ്പോഴും തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തമുണ്ടായതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. മൊബൈല്‍ കടകളാണ് മാളില്‍ കൂടുതലായി പ്രവര്‍ത്തിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ റാലിയും നടന്നു

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ...

ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട 2024 ; സ്നേഹസംഗമവും സ്നേഹപാഠവിതരണവും മെയ്‌ മാസം 19...

0
പത്തനംതിട്ട : ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട എല്ലാവർഷവും നടത്തിവരുന്ന സ്നേഹസംഗമവും...

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സര്‍ക്കാര്‍ ഇടപെടണമെന്ന് മുസ്‍ലിംലീഗ്

0
മലപ്പുറം : സ്കൂള്‍തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗത്തില്‍ പ്ലസ് വണ്‍...

ഹോട്ടലില്‍ നിന്നും മലിന ജലവും ഭക്ഷണാവശിഷ്ടങ്ങളും ഇട്ടിയപ്പാറ ഓട്ടോ സ്റ്റാന്‍ഡിനോടു ചേര്‍ന്നു തള്ളുന്നതായി പരാതി

0
റാന്നി: ഇട്ടിയപ്പാറ കോളേജ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്നും മാലിന്യവും മലിനജലവും...