ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട 2024 ; സ്നേഹസംഗമവും സ്നേഹപാഠവിതരണവും മെയ്‌ മാസം 19 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട എല്ലാവർഷവും നടത്തിവരുന്ന സ്നേഹസംഗമവും സ്നേഹപാഠ വിതരണവും 2024 മെയ്‌ മാസം 19 ന് (ഞായർ ) ഉച്ചക്ക് 2 മണിക്ക് അടൂർ വെള്ളകുളങ്ങര മൗണ്ട് ഒലിവ് മാർത്തോമാ പാരിഷ് ഹാളിൽ വെച്ച് നടക്കും. കേരള നിയമസഭ ഡെപ്യുട്ടി സ്പീക്കറും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാർ പൊതുസമ്മേളനവും സ്നേഹപാഠ വിതരണ ഉത്ഘാടനവും നിർവഹിക്കും. ബ്ലഡ്‌ ഡോണേഴ്സ് കേരള അടൂർ താലൂക് കമ്മിറ്റി ഉത്ഘാടനം അടൂർ നഗരസഭ ചെയർപേഴ്സൻ ദിവ്യ റജി മുഹമ്മദ്‌ നിർവഹിക്കും. അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിഷ്ണു ജി മുഖ്യ പ്രഭാഷണം നടത്തും. അടൂർ ഫയർ & റസ്ക്യു സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ വി സ്നേഹപാഠ സന്ദേശം നൽകും.
പത്താം ക്ലാസ്,+2 പരീക്ഷകൾക്ക് ഉന്നത മാർക്ക് ലഭിച്ച ബിഡികെ കുടുബത്തിലെ കുഞ്ഞുങ്ങളെയും രക്തദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബിഡികെ അംഗങ്ങളെയും പ്രസ്തുത ചടങ്ങിൽ വെച്ച് ആദരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കുളത്തുമണ്ണില്‍ ബന്ധുകള്‍ തമ്മില്‍ സംഘര്‍ഷം : യുവാവിനെ ചവിട്ടി കൊലപ്പെടുത്തി

0
കോന്നി : ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 45 കാരന്‍ ചവിട്ടേറ്റ്...

മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും...

റാന്നി വലിയകാവ് റോഡില്‍ തെങ്ങ് റോഡിലേക്ക് വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്

0
റാന്നി : റാന്നി വലിയകാവ് റോഡില്‍ സിറ്റാഡല്‍ സ്കൂള്‍ ജംഗ്ഷന് സമീപം തെങ്ങ്...

‘ഡല്‍ഹി ചലോ’ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

0
ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...