പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സര്‍ക്കാര്‍ ഇടപെടണമെന്ന് മുസ്‍ലിംലീഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സ്കൂള്‍തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗത്തില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉയര്‍ത്തി എംഎസ്എഫ് പ്രതിഷേധം. കൈയ്യില്‍കരുതിയ ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ച സംസ്ഥാന സെക്രട്ടറി നൗഫലിനെ യോഗത്തില്‍ നിന്ന് പുറത്താക്കി. സെക്രട്ടേറിറ്റ് അനക്സിലെ ഹാളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നതോടെ കന്‍റോണ്‍മെന്‍റ് പോലീസെത്തി നൗഫലിനെ അറസ്റ്റ് ചെയ്തു നീക്കി. എം എസ് എഫ് പ്രതിഷേധത്തെ പരിഹസിച്ച വി ശിവന്‍കുട്ടി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്നും ആരോപിച്ചു. പഠിക്കാന്‍ ആഗ്രഹമുളള എല്ലാ കുട്ടികള്‍ക്കും സീറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് കുറവില്‍ പ്രതിഷേധം ശക്തമാക്കാന്‍ മുസ്‌ലിം ലീഗ്. സീറ്റ് കുറവുള്ള ആറ് ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ഈമാസം 29 ന് സമരം നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. 25 പേര്‍ പഠിക്കേണ്ട ക്ലാസില്‍ 65 പേരെ കുത്തിനിറക്കുന്നത് ഗുണം ചെയ്യില്ല. അധികബാച്ച് അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...