Saturday, May 11, 2024 7:46 am

കളിതോക്കെന്ന വ്യാജേന തോക്ക് ഇറക്കുമതി ; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : കളിതോക്കെന്ന വ്യാജേന യത്ഥാര്‍ത്ഥ തോക്ക് ഇറക്കുമതി ചെയ്യാന്‍ സഹായിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. മുംബൈ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെ മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സിഎസ് പവന്‍ ഉള്‍പെടെ 6 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. 2016, 2017 എന്നീ വര്‍ഷങ്ങളില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കളിതോക്കാണെന്ന കള്ളരേഖയുണ്ടാക്കി തോക്കുകള്‍ ഇറക്കുമതി ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. 2016 ല്‍ 255 തോക്കുകള്‍ ഇറക്കുമതി ചെയ്തതായാണ് സിബിഐ കണ്ടെത്തല്‍. തോക്കുകള്‍ ഇറക്കുമതി ചെയ്ത ബാലാജി ഓട്ടോമോട്ടീവ് സൊലൂഷന്‍സ് എന്ന കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രതികളുടെ മുംബൈ, പുണെ, ഡല്‍ഹി എന്നിവിടങ്ങളിലുള്ള വീടുകളില്‍ നടത്തിയ തെരച്ചിലില്‍ 9 ലക്ഷം രൂപയും ചില രേഖകളും സിബിഐ കണ്ടെടുത്തു. സുരക്ഷാവശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന കേസായതിനാല്‍ അഴിമതി വിരുദ്ധ നിയമത്തോടൊപ്പം ആയുധ നിയമവും പ്രതികള്‍ക്കെതിരെ ചുമത്തുമെന്നാണ് വിവരം. 2017 ല്‍ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് റെജിസ്റ്റര്‍ ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ എ​ന്തി​നാ​ണ് പാ​ക്കി​സ്ഥാ​നി​ലെ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​ത് ; ആഞ്ഞടിച്ച് പ്രി​യ​ങ്കാ ഗാ​ന്ധി

0
ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ എ​ന്തി​നാ​ണ് പാ​ക്കി​സ്ഥാ​നി​ലെ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്ന് പ്രി​യ​ങ്കാ...

ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാൾ ഇന്നുമുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും

0
ഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം ലഭിച്ച...

ചികിത്സയ്ക്ക് കളക്ടര്‍ ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തിയ സംഭവം ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി

0
തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ ഔദ്യോഗികവസതിയിലേക്ക് തിരുവനന്തപുരം കളക്ടര്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍...

ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​യോ​ധ്യ​യി​ൽ ശു​ദ്ധി​ക​ല​ശം ന​ട​ത്തും ; തുറന്നടിച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ്

0
മും​ബൈ: ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​യോ​ധ്യ​യി​ലെ രാ​മ ക്ഷേ​ത്ര​ത്തി​ൽ ശു​ദ്ധി​ക​ല​ശം ന​ട​ത്തു​മെ​ന്ന്...