Friday, May 31, 2024 6:39 am

തോ​റ്റ സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ടി​നു ക​ല്ലേ​റ്​

For full experience, Download our mobile application:
Get it on Google Play

മേപ്പാടി (വയനാട് ): പ​രാ​ജ​യ​പ്പെ​ട്ട ഇ​രു​പ​താം വാ​ര്‍​ഡ് എ​ല്‍.​ഡി.​എ​ഫ് വ​നി​ത സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​വു​മാ​യ പ്ര​തീ​ജ പ്ര​ദീ​പി​ന്റെ 46 കാ​പ്പി​ക്കാ​ട്​ വീ​ടി​ന് രാ​ത്രി ക​ല്ലെ​റി​ഞ്ഞ​താ​യി പ​രാ​തി. ക​ല്ലേ​റി​ല്‍ ജന​ല്‍​ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം രാ​ത്രി പ്ര​ദേ​ശ​ത്ത് ന​ട​ന്നി​രു​ന്നു.

പ്ര​ക​ട​നം അ​വ​സാ​നി​ച്ച ശേ​ഷം രാ​ത്രി 9.30ഓ​ടെ​യാ​ണ് ആ​ളി​ല്ലാ​ത്ത വീ​ടി​നു നേ​രെ ക​ല്ലേ​റ് ന​ട​ന്ന​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ വീ​ടി​നു എ​തി​ര്‍​വ​ശ​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ലൂ​ടെ ഒ​രാ​ള്‍ ഓ​ടി​മ​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി. ഒ​രാ​ളെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍​നി​ന്ന് പി​ടി​കൂ​ടി പോലീസില്‍ ഏ​ല്‍​പി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഷ്ട്രപിതാവിനേയും, ഇന്ത്യൻ ജനതയേയും അപമാനിച്ച മോദിയുടെ നടപടി ; പ്രതിഷേധം അറിയിച്ച് കെ. പി.ജി.ഡി...

0
പത്തനംതിട്ട: വെറും കപട പ്രസ്താവനയിലൂടെ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും, ലോകരാജ്യങ്ങളേയും, ഇന്ത്യൻ...

ബിസിനസ് വഞ്ചന കേസിൽ മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ ; ശിക്ഷാവധി...

0
ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചന കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. 34...

പ്രജ്വലിന് നിർണായകം ; ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ; നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടിയുമായി...

0
ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളിൽ അറസ്റ്റിലായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ...

പ്രധാനമന്ത്രിപദത്തിന്റെ അന്തസ്സ് ഇത്രയും താഴ്ത്തിയ മറ്റൊരാളില്ല ; മോദിക്കെതിരെ തുറന്നടിച്ച് മൻമോഹൻ സിങ്

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ...