Monday, May 27, 2024 6:30 am

സി.എ.ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ നിയമസഭയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.എ.ജി റിപ്പോര്‍ട്ടിന്റെ  ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍. അത് ഇനി സഭയില്‍ വെച്ചിട്ടെന്ത് പ്രസക്തിയാണ് ഉള്ളതെന്നും ധനമന്ത്രിയുടെ സ്റ്റേറ്റമെന്റ്   സഭയില്‍ വെക്കാന്‍ ഗവര്‍ണറുടെ അനുമതിയുണ്ടോയെന്നും സതീശന്‍ ചോദിച്ചു. എന്നാല്‍ ഇതിന് അനുമതി കിട്ടിയിട്ടുണ്ടെന്ന് സ്പീക്കര്‍ മറുപടി നല്‍കി. സംസ്ഥാന വികസനത്തെ ബാധിക്കുന്ന വിഷയമാണെന്നും അത് സഭ അറിയേണ്ടതാണെന്നും മന്ത്രി തോമസ് ഐസക്കും മറുപടി നല്‍കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാർകോഴ : മന്ത്രി എം.ബി രാജേഷിന്റെ വീട്ടിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട ബാർകോഴ വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രത്യക്ഷസമരത്തിലേക്ക്. എക്‌സൈസ്...

രാജ്യാന്തര അവയവക്കടത്തിൽ പങ്ക് : ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം ; ബ്ലു കോർണർ...

0
കൊച്ചി : രാജ്യാന്തര അവയവക്കടത്തിൽ അന്വേഷണം കൂടുതൽ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ...

റിമാൽ ചുഴലിക്കാറ്റ് ; അടിയന്തര യോഗം ചേർന്ന് പ്രധാനമന്ത്രി

0
ഡൽഹി: റിമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ...

ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പെട്ട് അപകടം ; 12 പേ​ർ​ക്ക് പ​രി​ക്ക്

0
ഡ​ബ്ലി​ൻ: ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം. ആ​റ് ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ12 പേ​ർ​ക്ക്...