സി.എ.ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ നിയമസഭയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.എ.ജി റിപ്പോര്‍ട്ടിന്റെ  ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍. അത് ഇനി സഭയില്‍ വെച്ചിട്ടെന്ത് പ്രസക്തിയാണ് ഉള്ളതെന്നും ധനമന്ത്രിയുടെ സ്റ്റേറ്റമെന്റ്   സഭയില്‍ വെക്കാന്‍ ഗവര്‍ണറുടെ അനുമതിയുണ്ടോയെന്നും സതീശന്‍ ചോദിച്ചു. എന്നാല്‍ ഇതിന് അനുമതി കിട്ടിയിട്ടുണ്ടെന്ന് സ്പീക്കര്‍ മറുപടി നല്‍കി. സംസ്ഥാന വികസനത്തെ ബാധിക്കുന്ന വിഷയമാണെന്നും അത് സഭ അറിയേണ്ടതാണെന്നും മന്ത്രി തോമസ് ഐസക്കും മറുപടി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...