Tuesday, May 28, 2024 8:19 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വര്‍ണമാണ് രണ്ട് പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നവാസ്, ഷാര്‍ജയില്‍ നിന്നെത്തിയ കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരാണ് സ്വര്‍ണം മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി. എ. കിരണിന്‍റെ  നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമൂഹ സൃഷ്ടിയിൽ വനിതകളുടെ പങ്ക് വലുതാണെന്ന് എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട്

0
കോന്നി: സമൂഹ സൃഷ്ടിയിൽ വനിതകളുടെ പങ്ക് വലുതാണെന്നും എസ്എൻഡിപി യോഗത്തിന്റെയും യൂണിയനുകളുടെയും...

കോന്നി പേരൂർകുളം ഗവണ്മെന്റ് എൽ പി സ്കൂളിന് കെട്ടിടമില്ല

0
കോന്നി : രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകാൻ...

ജില്ലയിൽ സഹായത്തിന് വിളിക്കാം ; കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0
പത്തനംതിട്ട : അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077,...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024...