Sunday, April 28, 2024 2:08 pm

ആ​സാ​മി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (​സി​എ​എ) ന​ട​പ്പാ​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

For full experience, Download our mobile application:
Get it on Google Play

ശി​വ​സാ​ഗ​ര്‍ : ആ​സാ​മി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം(​സി​എ​എ) ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ആ​സാം ജ​ന​ത​യു​ടെ മൂ​ല്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കു​മെ​ന്നും ഒ​രി​ക്ക​ലും സി​എ​എ ന​ട​പ്പാ​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ രാ​ഹു​ല്‍ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ള്‍​ക്കു​ന്ന സ്വ​ന്തം മു​ഖ്യ​മ​ന്ത്രി​യാ​ണ് ആ​സാ​മി​ന് വേ​ണ്ട​ത്. നാ​ഗ്പു​രി​ല്‍ നി​ന്നോ ഡ​ല്‍​ഹി​യി​ല്‍ നി​ന്നോ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യ​ല്ല വേ​ണ്ട​ത്. ആ​സാം ജ​ന​ത​യു​ടെ യോ​ജി​പ്പ് സ​മാ​ധാ​നം കൊ​ണ്ടു​വ​രും. അ​സം ജ​ന​ത​യു​ടെ യോ​ജി​പ്പ് താ​നും ത​ന്റെ  പാ​ര്‍​ട്ടി​യും സം​ര​ക്ഷി​ക്കും. അ​തി​ല്‍ നി​ന്ന് അ​ണു​വി​ട വ്യ​തി​ച​ലി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ആ​സാ​മി​നെ വി​ഘ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ആ​സാം വി​ഘ​ടി​ച്ചാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കോ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കോ യാ​തൊ​രു പ്ര​ശ്‌​ന​വു​മി​ല്ല. പ​ക്ഷേ ആ​സാ​മി​നെ​യും രാ​ജ്യ​ത്തെ​യു​മാ​ണ​ത് ബാ​ധി​ക്കു​ക’- രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, ഗുരുതര വീഴ്ചകൾ’ ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്...

പാലക്കാട് മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട് : പാലക്കാട് മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച...

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു

0
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും...

പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ് പോയിന്‍റില്ല ; അടിമുടി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് പരിഷ്കാരവുമായി വിദ്യാഭ്യാസ...