ആ​സാ​മി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (​സി​എ​എ) ന​ട​പ്പാ​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

For full experience, Download our mobile application:
Get it on Google Play

ശി​വ​സാ​ഗ​ര്‍ : ആ​സാ​മി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം(​സി​എ​എ) ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ആ​സാം ജ​ന​ത​യു​ടെ മൂ​ല്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കു​മെ​ന്നും ഒ​രി​ക്ക​ലും സി​എ​എ ന​ട​പ്പാ​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ രാ​ഹു​ല്‍ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ള്‍​ക്കു​ന്ന സ്വ​ന്തം മു​ഖ്യ​മ​ന്ത്രി​യാ​ണ് ആ​സാ​മി​ന് വേ​ണ്ട​ത്. നാ​ഗ്പു​രി​ല്‍ നി​ന്നോ ഡ​ല്‍​ഹി​യി​ല്‍ നി​ന്നോ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യ​ല്ല വേ​ണ്ട​ത്. ആ​സാം ജ​ന​ത​യു​ടെ യോ​ജി​പ്പ് സ​മാ​ധാ​നം കൊ​ണ്ടു​വ​രും. അ​സം ജ​ന​ത​യു​ടെ യോ​ജി​പ്പ് താ​നും ത​ന്റെ  പാ​ര്‍​ട്ടി​യും സം​ര​ക്ഷി​ക്കും. അ​തി​ല്‍ നി​ന്ന് അ​ണു​വി​ട വ്യ​തി​ച​ലി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ആ​സാ​മി​നെ വി​ഘ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ആ​സാം വി​ഘ​ടി​ച്ചാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കോ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കോ യാ​തൊ​രു പ്ര​ശ്‌​ന​വു​മി​ല്ല. പ​ക്ഷേ ആ​സാ​മി​നെ​യും രാ​ജ്യ​ത്തെ​യു​മാ​ണ​ത് ബാ​ധി​ക്കു​ക’- രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...