Wednesday, May 15, 2024 10:43 am

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഇരട്ട ജനിതക മാറ്റം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതക മാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനിതകമാറ്റവും രണ്ടാം തരംഗവും തമ്മിൽ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു മുൻ നിലപാട്. അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വ‍ർധിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് ഇന്ന് പ്രതിദിന വർധന നാല് ലക്ഷം കടക്കും. പ്രതിദിന മരണങ്ങളും നാലായിരത്തോട് അടുക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങരൂരിൽ തുടർച്ചയായി രണ്ടാംദിവസവും കുറുനരി കോഴികളെ കൊന്നു

0
മല്ലപ്പള്ളി : ചെങ്ങരൂരിൽ തുടർച്ചയായി രണ്ടാംദിവസവും കുറുനരി കോഴികളെ കൊന്നു. ചൊവ്വാഴ്ച...

‘യുവതിയുടെ കുടുംബം പറയുന്ന പോലെയുള്ള മർദനം ഉണ്ടായിട്ടില്ല’ ; ആരോപണങ്ങള്‍ നിഷേധിച്ച് രാഹുലിന്റെ അമ്മ

0
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവത്തില്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ....

കനത്തമഴ ; ആനന്ദപ്പള്ളി റോഡിൽ മണ്ണും മെറ്റലും ഒലിച്ചിറങ്ങി

0
അടൂർ : അടൂർ ഹോളിക്രോസ് - ആനന്ദപ്പള്ളി റോഡിൽ കനത്തമഴയെ തുടർന്ന്...

പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

0
പറക്കോട് : അടൂർ നഗരസഭയിലെ പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും...