Friday, May 24, 2024 8:15 am

ഏറ്റുമുട്ടലില്‍ സു​ര​ക്ഷാ സേ​ന ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്റെ ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : കാശ്‌മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്റെ  ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ വധിച്ച്‌ സു​ര​ക്ഷാ സേ​ന. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ ഹ​ന്ദ്വാ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ഹി​സ്ബു​ള്‍ മുജാഹിദീന്റെ  ഏ​റ്റ​വും മു​തി​ര്‍​ന്ന ക​മാ​ന്‍​ഡ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യ മെ​ഹ്‌​റാ​സു​ദ്ദീ​ന്‍ ഹ​ല്‍​വാ​യ് എ​ന്ന ഉ​ബൈ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ ഭീ​ക​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തൊ​രു വ​ലി​യ വി​ജ​യ​മാ​ണെ​ന്ന് കാ​ഷ്മീ​ര്‍ ഐ​ജി​പി ട്വീ​റ്റ് ചെ​യ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ മോദിയുടെ അടുത്ത ലക്ഷ്യങ്ങളിലൊന്ന് പിണറായി സർക്കാർ ‘ ; മോദി അടുത്ത വർഷം...

0
ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന്...

നെല്ല്‌ സംഭരിച്ചതിൽ കേന്ദ്രം കേരളത്തിന്‌ നൽകാനുള്ളത്‌ 1079 കോടി രൂപയാണെന്ന് സിപിഎം

0
തിരുവനന്തപുരം: നെല്ല്‌ സംഭരിച്ചതിൽ കേന്ദ്ര സർക്കാർ കേരളത്തിന്‌ നൽകാനുള്ളത്‌ 1079 കോടി...

ഗു​ണ്ട​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​യെ കൊ​ല്ലാ​ൻ ശ്ര​മം ; പ്ര​തി പിടിയിൽ

0
കൊ​ല്ലം: പൊ​തു ജ​ന​മ​ധ്യ​ത്തി​ൽ ഗു​ണ്ട​യെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച...

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏജന്‍സി കോടികള്‍ ചെലവഴിച്ചെന്ന് റിപ്പോര്‍ട്ട്

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുദ്രവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സർക്കാർ ഏജൻസികൾ കോടികൾ...