Saturday, May 11, 2024 1:50 pm

സഹോദരന്റെ ഭാര്യയെയും മകളെയും വെട്ടിപരുക്കേല്‍പ്പിച്ച മത്സ്യത്തൊഴിലാളി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സഹോദരന്റെ ഭാര്യയെയും മകളെയും വെട്ടിപരുക്കേല്‍പ്പിച്ച മത്സ്യത്തൊഴിലാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഴീക്കല്‍ ബീച്ചില്‍ പാട്യം മന്ദിരത്തിന് സമീപം പുതിയപുരയില്‍ സതീശനെയാ (45)ണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്കാണ് സംഭവം. സതീശന്‍ സഹോദരന്‍ സമലേഷിന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. സമലേഷന്റെ ഭാര്യ രാഖി (42) മകള്‍ മീര (19) എന്നിവരെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കത്തികൊണ്ടു വെട്ടേറ്റ ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു.

ഉടനെ സതീശന്‍ വീട്ടില്‍ കയറി മുറിയിലെ വാതില്‍പൂട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രാഖിക്കും മീരക്കും പരുക്കുകള്‍ സാരമുള്ളതല്ല. പരേതനായ പി.പി വിജയന്റെയും രാധയുടെയും മകനാണ്. മറ്റു സഹോദരങ്ങള്‍: സന്തോഷ് കുമാര്‍ (ഗള്‍ഫ്) സര്‍വേഷ് കുമാര്‍ (മത്സ്യത്തൊഴിലാളി) സൂര്യപ്രഭ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽമഴയിൽ ആശ്വാസം ; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. ഒന്നര മാസത്തിനിടെ ആദ്യമായി പ്രതിദിന...

ക­​ര­​മ­​ന കൊ­​ല­​പാ​ത​ക കേസ് ; ഒ­​രാ​ള്‍ പിടിയിൽ

0
തി­​രു­​വ­​ന­​ന്ത­​പു​രം: ക­​ര­​മ­​ന­​യി​ല്‍ ന​ടു­​റോ­​ഡി​ല്‍​വ­​ച്ച് യു­​വാ­​വി­​നെ ത­​ല­​യ്­​ക്ക­​ടി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ ഒ­​രാ​ള്‍ ക­​സ്റ്റ­​ഡി­​യി​ല്‍....

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

0
ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി യു​വാ​വ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​രി​പ്പാ​മ്പ്ര സ്വ​ദേ​ശി പൂ​മം​ഗ​ലോ​ര​ക​ത്ത്...

പുതിയൊരു ചൈനീസ് വണ്ടിക്കമ്പനി കൂടി ഇന്ത്യൻ വിപണിയിൽ കുതിക്കാൻ ഒരുങ്ങുന്നു

0
പുതിയൊരു ചൈനീസ് വാഹന നിർമ്മാതാക്കൾക്കൂടി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു.  ഇലക്ട്രിക്...