ക­​ര­​മ­​ന കൊ­​ല­​പാ​ത​ക കേസ് ; ഒ­​രാ​ള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തി­​രു­​വ­​ന­​ന്ത­​പു​രം: ക­​ര­​മ­​ന­​യി​ല്‍ ന​ടു­​റോ­​ഡി​ല്‍​വ­​ച്ച് യു­​വാ­​വി­​നെ ത­​ല­​യ്­​ക്ക­​ടി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ ഒ­​രാ​ള്‍ ക­​സ്റ്റ­​ഡി­​യി​ല്‍. വ­​ട്ട​പ്പാ­​റ സ്വ­​ദേ­​ശി കി­​ര​ണ്‍ കൃ​ഷ്­​ണ ആ­​ണ് പി­​ടി­​യി­​ലാ­​യ​ത്. പ്ര­​തി­​ക​ള്‍ വ­​ന്ന വാ­​ഹ­​ന­​ത്തി​ല്‍ കി­​ര​ണും ഉ­​ണ്ടാ­​യി­​രു­​ന്നെ­​ന്ന് പോ­​ലീ­​സ് പ­​റ­​ഞ്ഞു. കൊ­​ല­​പാ­​ത­​ക­​ത്തി​ല്‍ എ­​ത്ര പേ​ര്‍ ഉ​ള്‍­​പ്പെ­​ട്ടി­​ട്ടു­​ണ്ടെ​ന്ന കാ­​ര്യ­​ത്തി​ല്‍ ഇ­​തു​വ­​രെ വ്യ­​ക്ത­​ത വ­​ന്നി­​ട്ടി​ല്ല. സം­​ഭ­​വ­​ത്തി­​ന്‍റെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​രു​ന്നു. ഈ ​ദൃ­​ശ്യ­​ങ്ങ­​ളി­​ലു­​ള്ള മൂ­​ന്ന് പേ­​രെ​യും പോ­​ലീ­​സ് തി­​രി­​ച്ച­​റി­​ഞ്ഞി­​രു​ന്നു. അ­​ഖി​ല്‍(​അ­​ച്ചു), വി­​നീ​ത്, സു­​മേ­​ഷ് എ­​ന്നി­​വ­​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രി​ൽ ര​ണ്ട് പേ​ർ ക​ര­​മ­​ന അ​ന​ന്തു വ­​ധ­​ക്കേ­​സി­​ലെ പ്ര­​തി­​ക­​ളാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​വ​ർ​ക്ക് പു​റ​മേ എ­​ത്ര പേ​ര്‍ വാ­​ഹ­​ന­​ത്തി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്നെ­​ന്ന് വ്യ­​ക്ത​മ​ല്ല. പോ­​ലീ­​സും ഫോ­​റ​ന്‍­​സി­​ക് സം­​ഘ​വും സം­​ഭ­​വ­​സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന തു​ട​രു​ക​യാ​ണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം യുവാവ് മാവിൽ കെട്ടിത്തൂക്കി

0
പാറ്റ്ന : ബീഹാറിലെ ബാഗഹയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മാവിൽ കെട്ടിത്തൂക്കി...

നിപയിൽ ആശ്വാസം ; സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്

0
കോഴിക്കോട്: സംസ്ഥാനത്തെ നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന...

യാത്രക്കാര്‍ക്ക് ഭീഷണിയായ റോഡിലെ കുഴി ജനപ്രതിനിധിയും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നികത്തി

0
വെച്ചൂച്ചിറ: വെച്ചൂച്ചിറ - എരുമേലി പ്രധാന റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കവെ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്...