Friday, March 29, 2024 1:25 am

ലോകത്തിലെ ഏറ്റവും വലിയ കായിക വിസ്മയത്തിന് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

ടോക്യോ : ലോകത്തിലെ ഏറ്റവും വലിയ കായിക വിസ്മയത്തിന് ഇന്ന് കോവിഡ് മഹാമാരിക്കിടയില്‍ തുടക്കമാകും. കായികലോകം മഹാമാരിയെ അതിജീവിച്ചാണ് ടോക്യോയില്‍ എത്തിയിരിക്കുന്നത്. ആഘോഷമില്ലാതെയാണ് ഇന്ന് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. ഇ​​​​​​ന്ത്യ​​​​​​ന്‍ സ​​​​​​മ​​​​​​യം ഇ​​​ന്നു വൈ​​​​​​കു​​​​​​ന്നേ​​​​​​രം 4.30ന് ആണ് ഉദ്ഘാടനം. ഇ​​​ന്ത്യ​​​ന്‍ സ​​​മ​​​യം പു​​​ല​​​ര്‍​​​ച്ചെ 5.30 മു​​​ത​​​ല്‍ ഒളിമ്പിക് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ അ​​​ന്പെ​​​യ്ത്ത് വ​​​നി​​​താ താ​​​രം ദീ​​​പി​​​ക കു​​​മാ​​​രി രാ​​​വി​​​ലെ ന​​​ട​​​ക്കു​​​ന്ന സിം​​​ഗി​​​ള്‍​​​സി​​​ല്‍ മല്സരിക്കുന്നുണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​രു​​​ഷ -​​​വ​​​നി​​​താ ഫു​​​ട്ബോ​​​ള്‍, സോ​​​ഫ്റ്റ്ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.

Lok Sabha Elections 2024 - Kerala

ഇത്തവണ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് പതിനൊന്നായിരത്തില്‍പ്പരം കായിക താരങ്ങളാണ്. ഒഫീഷ്യല്‍സുംകൂടി ചേരുമ്പോള്‍ എണ്ണം ഇരുപതിനായിരം കവിയും. ഇന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകളില്‍ പരമാവധി ആയിരം പേരാണ് പങ്കെടുക്കുന്നത്. സ്റ്റേ​​​​​​ഡി​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ കാ​​​​​​ണി​​​​​​ക​​​​​​ളു​​​​​​യ​​​​​​ര്‍​​​​​​ത്തു​​​​​​ന്ന ആ​​​​​​ര​​​​​​വ​​​​​​മുണ്ടാകില്ല. ഇനിയുള്ള അടുത്ത 17 ദിവസം കായിക ലോകം ഒളിമ്പിക്സിന് പിന്നാലെയാകും. ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്സ്. കോ​​​​​​വി​​​​​​ഡി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ര്‍​​​​​​ന്ന് 2020 ജൂ​​​​​​ലൈ 24 മു​​​​​​ത​​​​​​ല്‍ ഓ​​​​​​ഗ​​​​​​സ്റ്റ് ഒ​​​​​​ന്പ​​​​​​തു വ​​​​​​രെ ന​​​​​​ട​​​​​​ത്താ​​​​​​ന്‍ നി​​​​​​ശ്ച​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്ന ഒളിമ്പിക്സ് മാറ്റിവെയ്ക്കുകയായിരുന്നു. ഇതിന് മുമ്പ്  ലോ​​​​​​ക​​​​​​മ​​​​​​ഹാ​​​​​​യു​​​​​​ദ്ധം കാ​​​​​​ര​​​​​​ണം മൂ​​​​​​ന്നു​​​​​​ത​​​​​​വ​​​​​​ണ ഒളിമ്പിക്സ് ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചി​​​​​​രു​​​​​​ന്നു.​

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....