കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി കുവൈറ്റില്‍ മരണമടഞ്ഞു. കൊട്ടാരക്കര കുരിയാനമുകള്‍ സ്വദേശിയും പെന്തെക്കോസ്റ്റല്‍ ചര്‍ച്ച് കുവൈത്ത് സഭാംഗവുമായ രെഹോബോത്ത് വീട്ടില്‍ ജോസ് തോമസ് (60) ആണു മരണമടഞ്ഞത്. കോവിഡ് ബാധിച്ച് ഒരു മാസമായി അല്‍ റാസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എ.ബി.ജെ ഖറാഫി കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ – സിസ്റ്റര്‍ ബീന ജോസ് (സെയില്‍ ഹോസ്പിറ്റല്‍ കുവൈറ്റ്). മക്കള്‍ – കെല്‍വിന്‍ , കെവിന് , കെസിയ .
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി കുവൈറ്റില്‍ മരണമടഞ്ഞു
RECENT NEWS
Advertisment