ഹൃദയാഘാതത്തെ തുടര്‍ന്ന്​ പത്തനംതിട്ട സ്വദേശി ഒമാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹൃദയാഘാതത്തെ തുടര്‍ന്ന്​ പത്തനംതിട്ട സ്വദേശി ഒമാനില്‍ മരിച്ചു. റാന്നി നെല്ലിക്കമണ്‍ പെരുമന വീട്ടില്‍ പരേതനായ ഈപ്പന്‍ പോത്ത​െന്‍റ മകന്‍ റെജി (45) ആണ്​ അല്‍ ഖുവൈറിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്​.

ഒമാന്‍ ഗ്യാസ് ഏജന്‍സിയില്‍ ഏരിയ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു. മാതാവ് : അന്നമ്മ. ഭാര്യ : സെയ്​റ ഫിലിപ്പ്​. മക്കള്‍ : അബിജിത് റെജി, ആരോണ്‍ റെജി. സഹോദരങ്ങള്‍ : സജി, ഷീബ. കോവിഡ് പരിശോധനയില്‍ നെഗറ്റീവ്​ ആയതിനെ തുടര്‍ന്ന്​ മൃതദേഹം നാട്ടില്‍ എത്തിക്കും. ചെമ്പന്‍മുഖം സെന്‍റ്​. ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്​കാരം നടത്തുമെന്ന്​ സുഹൃത്തുക്കള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...