കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി കുവൈറ്റില്‍  മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി കുവൈറ്റില്‍  മരണമടഞ്ഞു. കൊട്ടാരക്കര കുരിയാനമുകള്‍ സ്വദേശിയും പെന്തെക്കോസ്റ്റല്‍ ചര്‍ച്ച് കുവൈത്ത് സഭാംഗവുമായ രെഹോബോത്ത് വീട്ടില്‍ ജോസ് തോമസ് (60) ആണു മരണമടഞ്ഞത്. കോവിഡ് ബാധിച്ച് ഒരു മാസമായി അല്‍ റാസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എ.ബി.ജെ ഖറാഫി കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ – സിസ്റ്റര്‍ ബീന ജോസ് (സെയില്‍ ഹോസ്പിറ്റല്‍ കുവൈറ്റ്). മക്കള്‍ – കെല്‍വിന്‍ , കെവിന്‍ , കെസിയ .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...