Friday, May 24, 2024 8:38 am

കെ‍പ്കോ ബ്രോ‍യിലർ ; കോഴിയിറച്ചി വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപ്‍കോയുടെ വിൽപനശാലകളിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കെ‍പ്കോയുടെ പുതുക്കിയ വില പ്രകാരം ബ്രോ‍യിലർ ചിക്കന് (തൊലിയോടു കൂടിയത്) കിലോയ്ക്ക് 220.80 രൂപയും, തൊലി‍യില്ലാത്തതിന് 224.25 രൂപയുമാണ്. കറി‍കട്ടിന്റെ വില കിലോയ്230 രൂപയാണ് കെപ്‍കോയിലെ വില. പൊതുവിപണിയെക്കാളും കിലോയ്ക്ക് 107 മുതൽ 117 രൂപ വരെയാണ് കെപ്‍കോ ഈടാക്കുന്നതെന്നാണ് പരാതി.

20 ദിവസം മുൻപ് പൊതു വിപണിയിൽ കോഴിയിറച്ചി വില കിലോയ്ക്ക് 147 രൂപ വരെ  എത്തിയിരുന്നു. എന്നാൽ നിലവിൽ കോഴിയിറച്ചി വില കുറയുകയാണ്. രണ്ടു ദിവസം മുൻപ് കടകളിൽ കിലോയ്ക്ക് 110 മുതൽ 120 രൂപ വരെയായിരുന്നു. എന്നാൽ കെപ്കോ വില കുറിച്ചിട്ടില്ല.  പൊതുവിപണിയിൽ കോഴിയിറച്ചിയുടെ വില ഉയർന്നു നിൽക്കുന്ന സാഹചര്യം കണക്കാക്കിയാണ് കെപ്‍കോ കഴിഞ്ഞ വ്യാഴാഴ്ച മുതൽ  വില കൂട്ടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാര്‍ട്ടിയിൽ മാറ്റങ്ങൾ വേണം ; ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പിലേക്ക്

0
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പിലേക്ക്...

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ. ഔദ്യോഗിക രേഖകൾ...

വായിക്കാൻ കഴിയാത്ത പാക്കിങ് ലേബലിട്ടു ; പിന്നാലെ 60,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

0
കൊച്ചി: ഉത്പന്നങ്ങളിൽ വായിക്കാൻ കഴിയാത്ത രീതിയിൽ പാക്കിങ് ലേബൽ ഉപയോഗിക്കുന്നത് വിലക്കി...

‘ മോദിയുടെ അടുത്ത ലക്ഷ്യങ്ങളിലൊന്ന് പിണറായി സർക്കാർ ‘ ; മോദി അടുത്ത വർഷം...

0
ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന്...