Saturday, May 25, 2024 4:41 pm

വിവാഹ ധൂർത്തും ആർഭാടവും നിരോധനം ; കരട് ബിൽ തയാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാഹ സംബന്ധമായ ആർഭാടത്തിനും ധൂർത്തിനും പിഴ ശിക്ഷ ഉൾപ്പെടെ ഉറപ്പാക്കുന്ന കരട് ബിൽ കേരള വനിതാ കമ്മിഷൻ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. വിവാഹത്തോട് അനുബന്ധിച്ചുള്ള ആർഭാടവും ധൂർത്തും നിരോധിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ജാതി, മത സമൂഹങ്ങളിൽ വിവാഹത്തിന് അനുബന്ധമായോ വിവാഹത്തിനു മുൻപോ ശേഷമോ നടക്കുന്ന എല്ലാ ചടങ്ങുകളിലെയും ധൂർത്തും ആഡംബരവും ഈ ബില്ലിന്റെ പരിധിയിൽ വരും.

ബില്ലിന്റെ കരട് തയാറാക്കാൻ വനിതാ കമ്മിഷനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നതും സാമൂഹിക വിപത്തായി വളർന്നു കൊണ്ടിരിക്കുന്നതുമായ വിവാഹ ധൂർത്തും ആർഭാടവും ഗുരുതര സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി കമ്മിഷൻ ചൂണ്ടിക്കാട്ടി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരാതികൾ അവഗണിച്ച് ഉദ്ഘാടനം ; സംരക്ഷണ ഭിത്തിയും ഹൈമാസ്റ്റ് ലൈറ്റും കുളത്തിൽ

0
കുറവിലങ്ങാട്: ഉഴവൂർ ഗ്രാമപഞ്ചായത്ത് പെരുന്താനം വാർഡിലെ ചിറയീൽകുളം നവീകരണ പദ്ധതി അശാസ്ത്രീയവും...

പോത്തുപാറയിൽ പുലി വളർത്തുനായയെ കൊന്നു

0
കോന്നി : പോത്തുപാറയിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി ആക്രമിച്ചുകൊന്നു. കഴിഞ്ഞ...

കുറുനരിയുടെ ആക്രമണം : സർവകക്ഷി യോഗം ചേരും

0
ചുങ്കപ്പാറ : കോട്ടാങ്ങൽ പഞ്ചായത്തിൽ വന്യജീവി ശല്യം രൂക്ഷമായതും പഞ്ചായത്തിൻ്റെ വിവിധ...

പുതുതലമുറക്ക് കൗതുകമായി ചീരണി വരവ് ; മദ്രസ കാണാനായി ഒരുക്കിയ കാഴ്ച വിരുന്ന് ശ്രദ്ധേയമായി

0
മലപ്പുറം: പുതുതലമുറക്ക് കൗതുകമായി ചീരണി വരവ്. മലപ്പുറം ജില്ലയിലെ വെന്നിയൂർ നാസിറുൽ...